കേരളത്തില്‍ കൃഷി നശിപ്പിക്കുന്നത് ഫാമില്‍ വളര്‍ത്തുന്ന പന്നികളാണെന്ന് മനേകാ ഗാന്ധി. ഇറച്ചിക്കായി പന്നിയെ വളര്‍ത്തുന്ന നിരവധി ഫാമുകള്‍ കേരളത്തിലുണ്ട്. അവിടെനിന്നും രക്ഷപ്പെടുന്ന പന്നികളാണ് കൃഷി നശിപ്പിക്കുന്നതെന്ന വിചിത്ര വാദമാണ് മനേക ഉന്നയിക്കുന്നത്. കേരളത്തിലെ ആളുകള്‍ക്ക് കാട്ടുപന്നിയെയും ഫാമിലെ പന്നിയെയും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് തോന്നുന്നതെന്നും ഇവ രണ്ടും വ്യത്യസ്തയിനം ജീവികളാണെന്നും അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഫാമുകള്‍ക്ക് […]









