തൃക്കാക്കര തെരഞ്ഞെടുപ്പ്; ഉമാ തോമസിനെതിരായ ഹരജിയിൽ ഹൈക്കോടതി വിശദമായി വാദം കേൾക്കും
തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഇന്ന് ഹൈക്കോടതി വിശദമായി വാദം കേൾക്കും. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്തുള്ള സി പി ദിലീപ് നായരാണ് ഉമാ തോമസിനെതിരെ കോടതിയെ സമീപിച്ചത്. നാമനിർദേശ പത്രികയിൽ പിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും റിട്ടേണിങ് ഓഫീസർ അത് കൃത്യമായി […]









