ഇരുപത്തിയഞ്ചോളം മോഷണ കേസിുകളില് പ്രതിയായ ആളെ അറസ്റ്റ് ചെയ്തു. ഉടുമ്പന്‍ചോല ബഥേല്‍ തേക്കുംകാട്ടില്‍ വീട്ടില്‍ ജിജോ (43)യാണ് അറസ്റ്റിലായത്. ആലുവയിലെ ഒരു ബാറിലെ ജീവനക്കാരമാണ് ജിജോ. ആള്‍താമസമുള്ള വീടുകളില്‍ രാത്രിയെത്തിയാണ് ഇയാള്‍ മോഷണം നടത്തുക. 2020ല്‍ ഇയാള്‍ മോഷണ കേസില്‍ പ്രതിയായി ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇയാള്‍ മോഷണം […]









