എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ജനാതിപത്യമായ തരത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമെ പൂര്‍ത്തികരിക്കു എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. സിപിഐ എം മത്സരിച്ച മണ്ഡലമായതിനാല്‍ പാര്‍ട്ടിയുടെ തന്നെ സ്ഥാനര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് മുന്നണിയിലെ പൊതുവികാരമെന്നും ഇപി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഇപിയുടെ പ്രതികരണം. ജനങ്ങള്‍ ഏതേലും പാര്‍ട്ടിയുടെ വലയത്തില്‍ കിടക്കുന്ന തടവുകാരാണെന്ന് ധരിക്കരുത്. അവര്‍ […]









