ജസ്റ്റിസ് ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്യുസിസി ആവശ്യപെട്ടതായി മന്ത്രി പി രാജീവ്
ജസ്റ്റിസ് ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് വിമൺ ഇൻ സിനിമാ കളക്ടീവ് ആവശ്യപെട്ടതായി നിയമമന്ത്രി പി രാജീവ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമർശം. കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപെട്ട് ഡബ്യുസിസി അംഗങ്ങളുമായി ചർച്ച നടത്തിയെന്ന് പറഞ്ഞ മന്ത്രി, ഈ ചർച്ചയിൽ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്ന് ഇവർ ആവശ്യപ്പെട്ടെന്ന് മന്ത്രി പറയുന്നു. ഹേമ കമ്മീഷൻ […]









