ആന്ഡമാനിന് സമീപം കടലില്‍ മുങ്ങിയ ചരക്കു കപ്പലില്‍ നിന്നും 11 പേരെ ഇന്ത്യന്‍ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. എംവി ഐടിടി പ്യൂമ എന്ന ചരക്കു കപ്പലില്‍ നിന്നാണ് 11 പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചത്. സാഗര്‍ ഐലന്‍ഡില്‍ നിന്നും 90 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. കൊല്‍ക്കത്തയില്‍ നിന്നും പോര്‍ട്ട് ബ്ലെയറിലേക്ക് പോകുകയായിരുന്നു കപ്പല്‍. […]