കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ 3 പേർ ഉറ്റ സുഹൃത്തുക്കള്‍. രാത്രിയാത്രയ്ക്കിറങ്ങിയ സുഹൃത്തുക്കള്‍ അറിഞ്ഞിരുന്നില്ല ഇത് അവസാന യാത്രയാകുമെന്ന്. കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ. വിജേഷ് ഓട്ടോഡ്രൈവറാണ്. വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും. രാത്രി പത്തുവരെ ഇവരില്‍ 3 പേരെയും കോങ്ങാട് ടൗണില്‍ ഒരുമിച്ചു കണ്ടിരുന്നെന്നു നാട്ടുകാർ പറയുന്നു. അപകടം നടന്ന് […]







