ഹിൻഡൻബര്‍ഗ് കേസിലെ സുപ്രീം കോടതി വിധിയെ പ്രകീര്‍ത്തിച്ച് ഗൗതം അദാനി. സത്യം വിജയിച്ചു എന്നാണ് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ അദാനി പ്രതികരിച്ചത്. “ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി കാണിക്കുന്നത് ഇതാണ്: സത്യം ജയിച്ചു. സത്യമേവ ജയതേ. ഞങ്ങള്‍ക്കൊപ്പം നിന്നവരോട് ഞാൻ നന്ദിയുള്ളവനാണ്. ഇന്ത്യയുടെ വളര്‍ച്ചാ കഥയില്‍ ഞങ്ങളുടെ എളിയ സംഭാവനകള്‍ തുടരും. ജയ് ഹിന്ദ്’- അദാനി […]