സ്വർണവില വീണ്ടും പുതിയ റെക്കോഡിലേക്ക് കുതിക്കുകയാണ്. പവന് 520 രൂപ വർദ്ധിച്ചതോടെ സ്വർണ്ണം പവന് 58880 രൂപയായി ഉയർന്നു. ഗ്രാമിന് 65 രൂപ വർദ്ധിച്ച് 7360 രൂപയായി. ഇന്നലെ ഗ്രാമിന് 7295 രൂപയായിരുന്നു വില. പവന് 58360 രൂപയും.
സ്വർണവില വീണ്ടും പുതിയ റെക്കോഡിലേക്ക് കുതിക്കുകയാണ്. പവന് 520 രൂപ വർദ്ധിച്ചതോടെ സ്വർണ്ണം പവന് 58880 രൂപയായി ഉയർന്നു. ഗ്രാമിന് 65 രൂപ വർദ്ധിച്ച് 7360 രൂപയായി. ഇന്നലെ ഗ്രാമിന് 7295 രൂപയായിരുന്നു വില. പവന് 58360 രൂപയും.
തൃശൂരിലെ സ്വർണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമായി ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ റെയ്ഡ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700ഓളം ഉദ്യോഗസ്ഥർ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. കണക്കില്‍ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. ജിഎസ്ടി സ്പെഷ്യല്‍ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് […]
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 58,720 രൂപയായാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,400 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞ ദിവസത്തെ വില 58,240 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,300 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ […]
സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്. പവന്റെ വില 58,000 രൂപ കടന്നു. സമീപ കാലത്തെ ഏറ്റവും വലിയ വർധനവാണ് ഇത്. ശനിയാഴ്ച പവന്റെ വില 320 രൂപ ഉയർന്ന് 58,240 രൂപയായി. കഴിഞ്ഞ ദിവസം 57,920 രൂപയായിരുന്നു വില. ഗ്രാമിന്റെ വിലയാകട്ടെ 7280 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ വിലവർധനവുണ്ടായി. 10 […]
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 58,000ലേക്ക്. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 57,920 രൂപയിലേക്ക് ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. 7240 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. കഴിഞ്ഞ ദിവസം പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില […]
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡില്‍. ഇന്ന് 300 രൂപ വർധിച്ചതോടെ പവന് 57,000 രൂപ കടന്നു. ആറ് ദിവസത്തിനിടെ 1000 രൂപയാണ് വർധിച്ചത്. 57,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒക്ടോബർ മാസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. […]
സ്വര്‍ണവില ചരിത്രത്തിലെങ്ങുമില്ലാത്ത വിധത്തില്‍ മുകളിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. ഇന്നലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 56960 എന്ന നിരക്കിലാണ് ഒരു പവന് സ്വര്‍ണം വിറ്റത്. എവിടെ പോയി അവസാനിക്കും സ്വര്‍ണവില എന്ന അന്ധാളിപ്പിലാണ് ഉപഭോക്താക്കളെല്ലാം. എന്നാല്‍ പെട്ടെന്നൊരു ഇടിവ് സ്വര്‍ണത്തിന് വരാന്‍ സാധ്യതയില്ല എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്സവ സീസണും ദീപാവലിയും […]
17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വിമാന നിർമാണ കമ്ബനിയായ ബോയിങ്. ഇതോടെ 777x ജെറ്റ് വിമാനം പുറത്തിറക്കുന്നത് ബോയിങ് വൈകിപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് അയച്ച കുറിപ്പില്‍ പിരിച്ചുവിടല്‍ ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. ബോയിങ്ങില്‍ തുടരുന്ന സമരവും വിമാനകമ്ബനിക്ക് പ്രതിസന്ധിയാവുന്നുണ്ടെന്ന് സി.ഇ.ഒ സമ്മതിച്ചിട്ടുണ്ട്. കമ്ബനിയുടെ സാമ്ബത്തികസ്ഥിതി മോശമാണെന്ന് വ്യക്തമാക്കിയ സി.ഇ.ഒ 737 […]
പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചതിന് പിന്നാലെ ടാറ്റ ട്രസ്റ്റ് ചെയർമാനെ തിരഞ്ഞെടുത്തു. രത്തൻ ടാറ്റയുടെ സഹോദരനായ 67 കാരനായ നോയൽ ടാറ്റയെയാണ് ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തത്. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിൻ്റെ യോഗത്തിലാണ് തീരുമാനം. നിലവിൽ ടാറ്റ ട്രസ്റ്റിന്റേയും ദോറാബ്ദി ടാറ്റ ട്രസ്റ്റിന്റേും ട്രസ്റ്റിയാണ്. ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് ഈ രണ്ട് സ്ഥാപനങ്ങളും. […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.