സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞ ദിവസം ഉയര്‍ന്ന സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു. ഈ മാസത്തെ ആദ്യത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. ഇന്നലെ 120 രൂപ കൂടിയിരുന്നു. 44080 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം […]







