12 ദിവസം നീണ്ട താഴോട്ടിറക്കത്തിന് ശേഷം തിരിച്ചു വരവിനൊരുങ്ങി സ്വര്‍ണം
12 ദിവസം നീണ്ട താഴോട്ടിറക്കത്തിന് ശേഷം തിരിച്ചു വരവിനൊരുങ്ങി സ്വര്‍ണം. കഴിഞ്ഞ 12 ദിവസമായി സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. സ്വര്‍ണവില കൂപ്പുകുത്തിയതോടെ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയില്‍ വ്യാപാരം നടന്നത്. 41920 ലേക്കെത്തിയ സ്വര്‍ണവില ഇന്ന് 80 രൂപ ഉയര്‍ന്ന് 42000 ത്തിലേക്ക് എത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി […]







