സൗദി അറേബ്യയില്‍ ശീത തരംഗം ശക്തമായതിനാല്‍ അതിശൈത്യം തുടരുന്നു . പശ്ചിമേഷ്യന്‍ മേഖലയില്‍ വീശിയടിക്കുന്ന ശീതതരംഗമാണ് സൗദി അറേബ്യയിലും അനുഭവപ്പെടുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയും അതിശക്തമാണ്. അതിനാല്‍ തന്നെ താപനിലയിൽ ഗണ്യമായ കുറവാണു രേഖപ്പെടുത്തുന്നത് . അല്‍ ഖസീം, റിയാദ്, കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ താപനില താഴും എന്ന് മുന്നറിയിപ്പുണ്ട് .സൗദി അറേബ്യയിലെ തബൂക്ക്, അല്‍ […]