കരുവന്നൂര് കള്ളപ്പണ ഇടപാട് കേസില് സിപിഐഎം തൃശ്ശൂര് ജില്ലാ സെക്രട്ടറി എംഎം വര്ഗീസിന് വീണ്ടും ഇഡി നോട്ടീസ്. നാളെ ഹാജരാകാനാണ് നിര്ദ്ദേശം. ഇന്നലത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് വീണ്ടും നോട്ടീസ് നല്കിയത്. ആറാം തവണയാണ് കരുവന്നൂര് കേസില് എംഎം വര്ഗീസിനെ ഇഡി ചോദ്യം ചെയ്തത്. സിപിഐഎം തൃശ്ശൂര് ജില്ലാ കമ്മിറ്റിയുടെയും കീഴ്ഘടകങ്ങളുടെയും സ്വത്ത് വിവരങ്ങളാണ് ഇന്നലത്തെ […]
0
134 Views