കൊച്ചിയിലെ ഫ്ളാറ്റിലെ കൊലപാതകം; സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സംശയിച്ച് പൊലീസ്
കൊച്ചിയ്ല്‍ ഫ്ളാറ്റില്‍ നടന്ന കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ ആളുകളെടെ പങ്ക് സംശയിച്ച് പൊലീസ്. കൊലപാതകിയെന്ന് സംശയിക്കുന്ന ആളുകളുടെ കൊല്ലപ്പെട്ടയാളും തമ്മില്‍ രണ്ടാഴ്ച്ചത്തെ പരിചയം മാത്രമെയുള്ളുവെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത അര്‍ഷാദിനെ കൂടാതെ ആരെങ്കിലും ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന് ശേഷം മുറി വൃത്തിയാക്കിയിട്ടുണ്ട്. മൃതദേഹം പൊതിഞ്ഞ് എടുത്തു കൊണ്ടു […]




