മോഷണം നടത്തിയ വീട്ടിലെ വീട്ടുകാർക്ക് കള്ളൻ്റെ വക ‘ഐ ലവ് യൂ’ (I Love You). ഗോവ(Goa)യിലെ മഡ്ഗാവിലാണ് മോഷണ(Theft)ത്തിന് ശേഷം കള്ളന്മാർ ഇത്തരമൊരു നോട്ടെഴുതി വെച്ചിരുന്നത്. ആസിബ് സെക്(Asib Xec) എന്നയാളുടെ ബംഗ്ലാവിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് തസ്കരസംഘം മോഷ്ടിച്ചത്. രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയതായിരുന്നു […]







