സിറിൻജെടുക്കേണ്ട കയ്യിൽ കോമ്പസ്, സങ്കടങ്ങൾക്ക് മുന്നിൽ മനസ്സലിയേണ്ടിടത് അട്ടഹാസവും പൊട്ടിച്ചിരികളും… സെ നോ ടു റാഗിംഗ് എന്ന് എഴുതിവെച്ച ഭിത്തിക്കപ്പുറത്ത് നടന്നത് നരനായാട്ട്… വിവസ്ത്രനാക്കി, കൈകാലുകൾ ബന്ധിച്ച്, ദേഹമാസകലം വരഞ്ഞ് മുറിച്ച്, കണ്ണുകളിൽ ലോഷൻ ഒഴിച്ച്, മുറിവുകളിൽ ഫെവിക്കോൾ പുരട്ടി, 123 എണ്ണി കോമ്പസ് കൊണ്ടും ഡിവൈഡറുകൾ കൊണ്ടും ദേഹമാസകലം ചിത്രം വരച്ചപ്പോഴും അവൻ പറഞ്ഞത് […]