ബെളൂരുവിലെ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയര്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ ഒരു പരാതി,കേട്ടാൽ എന്ത് എന്ന ഒന്നുടെ ചോദിച്ചുപോകുംസ്വന്തം ഭാര്യയ്ക്കെതിരെയായിരുന്നു യുവാവ്, വിവാഹ മോചിതയാകാതെ ഒപ്പം താമസിക്കണമെങ്കില്‍ ദിവസം 5,000 രൂപ വീതം നല്‍കണമെന്നതാണ് തന്റെ ഭാര്യയുടെ ആവശ്യം ,ഇനി വിവാഹ മോചനം നല്കണമെങ്കിലോ 45 ലക്ഷം രൂപ തരണം പോലും ,വല്ലാത്ത കഷ്ടം തന്നെല്ലേ . […]




