ആഗസ്റ്റ് ഒമ്ബതിന് ആർ.ജി കർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട ട്രെയിനി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അത്യന്തം ക്രൂരമായ ആക്രമണമാണ് ഇര നേരിടേണ്ടി വന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. തല, മുഖം, കഴുത്ത്, കൈകള്‍, ജനനേന്ദ്രിയം എന്നിവിടങ്ങളില്‍ പതിനഞ്ചോളം മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മുറിവുകള്‍ എല്ലാം മരണത്തിന് മുമ്ബ് ഉണ്ടായതാണ്. ശ്വാസം തടസമാണ് വനിത ഡോക്ടറുടെ […]