പ്രസവിച്ചശേഷം ചികിത്സയിൽ കഴിയുന്ന യുവതിയെ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്ത് വ്യാജ നഴ്സ് ചമഞ്ഞ് ഇൻജക്ഷൻ നല്കി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷ(25)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന കായംകുളം കരിയിലക്കുളങ്ങര സ്വദേശി […]







