എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ (28) എറണാകുളം മഹാരാജാസ് കോളജില്‍നിന്നു പുറത്തേക്ക്. ആര്‍ക്കിയോളജി 7-ാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോ. എന്നാല്‍ ദീര്‍ഘനാളായി ആര്‍ഷോ കോളജില്‍ ഹാജരാകാത്തതിനാലാണു കോളജ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്നു പുറത്താക്കുമെന്ന് ആര്‍ഷോയുടെ മാതാപിതാക്കള്‍ക്കു നല്കിയ നോട്ടീസില്‍ പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ ആറാം സെമസ്റ്ററിനു ശേഷമുള്ള എക്സിറ്റ് […]




