എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അബ്ദുല്‍ നാസിറിന് സംഘര്‍ഷത്തില്‍ കുത്തേറ്റു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. കാമ്ബസില്‍ നാടക പരിശീലനം നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു സംഘം വിദ്യാര്‍ഥികളുമായി സംഘര്‍ഷമുണ്ടാകുയായിരുന്നു. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. അബ്ദുല്‍ നാസിര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആക്രണമത്തിന് […]







