Bye Elections
/
Elections
/
Ernakulam
/
Kerala
/
Latest News
/
Trending
തൃക്കാക്കരയില്‍ നിലപാട് ഉടനെന്ന് സാബു എം ജേക്കബ്; പ്രതീക്ഷയുണ്ടെന്ന് കെ സുധാകരന്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യം കൃത്യമായ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് പ്രതികരിച്ചു. ഇതു സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടിയിലും ട്വന്റി – 20യിലും ധാരണ ആയിട്ടുണ്ട്. സഖ്യത്തില്‍ വലുത് ആര് ചെറുത് ആര് എന്ന മത്സരം ഇല്ലെന്നും അധികാരതര്‍ക്കം ഉണ്ടാവുകയില്ലെന്നും സാബു എം ജേക്കബ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. […]
0
285 Views