ഡല്ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന വാര്ത്താസമ്മേളനത്തില് ഡല്ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്പേ തന്നെ ആം ആദ്മി പാര്ട്ടിയും ബിജെപിയും കോണ്ഗ്രസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ആം ആദ്മി പാര്ട്ടിയെയും കെജരിവാളിനെയും കടന്നാക്രമിച്ചാണ് ഇത്തവണ ബിജെപിയുടെ പ്രചാരണം. അതേസമയം […]