ലീഗ് പ്രവര്ത്തകന് വീഡിയോ കൈമാറിയത് പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് ഇ പി ജയരാജന്
വ്യാജ വീഡിയോ വിഷയത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. കേസില്‍ ഒരു പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് തേടുന്നതായി ഇ പി ജയരാജന് സാര്‍ക്ക് ലൈവിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയ അബദുള്‍ ലത്തീഫിന് വീഡിയോ കൈമാറിയത് പൊലീസ് തേടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്ന സൂചനയും ഇ […]







