ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീട്ടില്‍ നിന്ന് സ്വാതി മലിവാള്‍ എംപി പുറത്തേയ്ക്കു വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ തന്നെ മർദിച്ചെന്ന് സ്വാതി ആരോപിക്കുന്ന മേയ് 13ലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്വാതി പുറത്തേക്ക് വരുന്നതാണ് ദൃശ്യങ്ങളില്‍. തന്റെ കയ്യില്‍ പിടിച്ചു പുറത്തേക്ക് കൊണ്ടുവരുന്ന വനിതാ പൊലീസിനെ […]