ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരെ കേസ്. പണം നല്കി വോട്ടർമാരെ സ്വാധീനിക്കാൻ നോക്കി എന്ന് ആരോപിച്ച് ബിജെപി എംഎല്‍എ അശ്വത് നാരായണ്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സമനമായ രീതിയില്‍ ശിവകുമാർ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടുണ്ട്. മുൻ മുഖ്യ മന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമിക്കെതിരെ മോശം പരാമർശം […]







