എല്‍ഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്ബിലിൻറെ വക്കീല്‍ നോട്ടിസ്. ശൈലജയുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. 24 മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഷാഫി നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. താനും പാർട്ടി പ്രവർത്തകരും കൂടി എതിർ […]







