വരുൺ തേജ്- കരുണ കുമാർ പാൻ ഇന്ത്യൻ ചിത്രം മട്ക ടീസർ പുറത്ത്
തെലുങ്ക് താരം വരുൺ തേജ് നായകനായ ഏറ്റവും ചിലവേറിയ ചിത്രമായ മട്കയുടെ ടീസർ പുറത്ത്. ചിത്രത്തിന്റെ മാസ്സ് ആക്ഷൻ ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. വൈറ എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും എസ്ആർടി എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ഡോ വിജേന്ദർ റെഡ്ഡി തീഗലയും രജനി തല്ലൂരിയും ചേർന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. കരുണ കുമാർ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ […]







