ജീവ- കെ ജി ബാലസുബ്രമണി ചിത്രം ബ്ലാക്ക്; കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ്
ജീവയെ നായകനാക്കി കെ ജി ബാലസുബ്രമണി സംവിധാനം ചെയ്ത “ബ്ലാക്ക്” ഒക്ടോബർ 11 നു റിലീസിനെത്തുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. പ്രിയ ഭവാനി ശങ്കർ നായികാ വേഷം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് പൊട്ടൻഷ്യൽ സ്റ്റുഡിയോസ്. മിസ്റ്ററി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു രാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് […]







