അറക്കൽ മാധവനുണ്ണി വീണ്ടും തിയറ്ററുകളിലേക്ക് ; 4K ഡോൾബി ‘അറ്റ്മോസ്’ ദൃശ്യമികവോടെ നവംബർ 29 ന് വല്യേട്ടൻ എത്തുന്നു.
മലയാളികളുടെ പ്രിയ കഥാപാത്രം അറക്കൽ മാധവനുണ്ണി വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു .മമ്മൂട്ടിയുടെ ക്ലാസിക് മാസ്സ് ആക്ഷൻ ചിത്രമായ വല്യേട്ടൻ’ 4K ഡോൾബി ‘അറ്റ്മോസ്’ ദൃശ്യമികവോടെ നവംബർ 29 ന് തിയറ്ററുകളിലേയ്ക്ക് എത്തും .ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ അറക്കൽ മാധവനുണ്ണി […]







