തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ അതിവേഗം യാത്ര ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ആര്‍ആര്‍ടിഎസുമായി മുന്നോട്ടുപോകാന്‍ നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ആര്‍ആര്‍ടിഎസുമായി മുന്നോട്ടുപോകാന്‍ തത്വത്തില്‍ അനുമതി നല്‍കുന്നതാണ് ഉത്തരവ്. ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയായിരിക്കും. അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേന്ദ്രവുമായി ആശയിവിനിമയം നടത്തുക ഗതാഗതവകുപ്പ് ആയിരിക്കും. ഇതിനായി ഗതാഗതവകുപ്പിനെ […]







