മാവോയിസ്റ്റ് നേതാവ് രൂപേഷിന് സുപ്രിംകോടതി നോട്ടീസ്. രൂപേഷിനെതിരായ യു എ പി എ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്. കേസ് അടുത്തമാസം 19ന് പരിഗണിക്കും. കഴിഞ്ഞ മാര്‍ച്ചിലാണ് രൂപേഷിനെതിരെ ചുമത്തിയ യു.എ.പി.എ ഹൈക്കോടതി റദ്ദാക്കിയത്. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് യു.എ.പി.എ കേസുകളാണ് […]