മാവോ ബന്ധമാരോപിച്ച് ജയിലിടച്ച ഡല്‍ഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ. സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സായിബാബയേയും മറ്റ് അഞ്ചുപേരേയും 2017-ല്‍ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2014-ലാണ് അദ്ദേഹം പിടിയിലായത്. 2022 ഒക്ടോബറില്‍ സായിബാബയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി റദ്ദാക്കുകയും വിഷയം പുതുതായി പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതിയിലേക്ക് തിരിച്ചയിച്ചിരുന്നു. ഹൈക്കോടതിയുടെ മറ്റൊരു […]







