ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാമ്പിന് നേരെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. അതേസമയം സൈനിക ക്യാമ്പിലേക്ക് കടക്കാന്‍ വേലി ചവിട്ടാന്‍ ശ്രമിച്ച രണ്ട് ഭീകരര്‍ വെടിയേറ്റ് മരിച്ചു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോ എന്നറിയാന്‍ സൂരക്ഷാ സൈനികര്‍ തിരച്ചില്‍ തുടരുകയാണ്. ലഷ്കര്‍-ഇ-തൊയ്ബ ഇന്നത്തെ ആക്രമണത്തിന് പിന്നിലെന്ന് ഭീകരരാണ് […]







