അന്തരിച്ച നടന് പുനീത് രാജ്കുമാറിന്റെ സ്മരണയ്ക്കായി സൗജന്യ സേവനത്തിനായി ആംബുലന്‍സ് നല്കി നടന് പ്രകാശ് രാജ്. ‘അപ്പു എക്സ്പ്രസ്’ എന്ന പേരാണ് ആംബുലന്‍സിന് നല്‍കിയിരിക്കുന്നത്. പ്രകാശ് രാജ് തന്നെയാണ് ആംബുലന്‍സിന്റെ ചിത്രങ്ങള്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രകാശ് രാജ് ഫൗണ്ടേഷന് ഫ്രീ ആംബുലന്‍സ് നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇദ്ദേഹം […]







