10 ലക്ഷവും 50 പവനും, എന്നിട്ടും ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍പോലും സമ്മതിച്ചില്ല; പീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി
കൊല്ലം സ്വദേശിനിയായ കോളേജ് അദ്ധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി. പിറവന്തൂര്‍ സ്വദേശിനി ശ്രുതിയാണ് (25) തൂങ്ങിമരിച്ചത്. ശുചീന്ദ്രത്തെ ഭര്‍തൃഗൃഹത്തിലാണ് ജീവനൊടുക്കിയത്. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക് ആണ് ശ്രുതിയുടെ ഭര്‍ത്താവ്. ആറ് മാസം മുമ്ബായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി കാര്‍ത്തിക്കിന്റെ മാതാവ് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രുതിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ശ്രുതി അമ്മയോട് ഫോണില്‍ […]