ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇ, എൻഎസ്ഇ, എംസിഎക്സ്, എൻസിഡിഇഎക്സ് എന്നിവയിൽ ഇന്ന് മുഹൂർത്ത വ്യാപാരം നടക്കും. സാധാരണ ദീപാവലി ദിനത്തിൽ വൈകുന്നേരമാണ് മുഹൂർത്ത വ്യാപാരം നടത്താറുള്ളത്. എന്നാൽ ഇത്തവണ ഇത് വൈകി. ദീപാവലി കഴിഞ്ഞ്, ഇന്ന് ഉച്ചയ്ക്കാണ് മുഹൂർത്ത വ്യാപാരം നടക്കുക. ഇന്ന് ഓഹരി വിപണി അവധിയാണെങ്കിലും ഒരു മണിക്കൂർ വിപണി പ്രവർത്തിക്കും. ഒക്ടോബർ 21 […]







