നമ്മുടെ രാജ്യത്ത് ഓരോ മണിക്കൂറിലും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാള്‍ ജീവനൊടുക്കുന്നു എന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2023 ലെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 2022 നെ അപേക്ഷിച്ച് 2023 ല്‍ ആത്മഹത്യകളുടെ എണ്ണം കുറഞ്ഞു. എന്നാല്‍ ആത്മഹത്യയുടെ എണ്ണവും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മാറ്റമില്ലാതെ തുടരുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം […]







