നേപ്പാളിലെ കമ്യൂണിസ്റ്റ് അതികായന് എന്ന് വിളിക്കാവുന്ന കെ.പി.എസ്. ഒലി, 2024-ല്‍ മൂന്നാമതും അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തിന് ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാല്‍, വിദ്യാര്‍ഥിപ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തിയതോടെ, അദ്ദേഹത്തിനും പടിയിറങ്ങേണ്ടി വന്നു. സ്ഥിരതയില്ലാത്ത ഭരണമാണ് വർഷങ്ങളായി നേപ്പാളിൽ ഉള്ളത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ 14 സര്‍ക്കാരുകള്‍ ഭരിച്ച ചരിത്രമുള്ള നേപ്പാളിന്റെ രാഷ്ട്രീയ വ്യവസ്ഥിതി കൂടുതല്‍ ഇപ്പോൾ കൂടുതൽ മോശമാകുകയാണ്. […]







