‘നൈറ്റ് ലൈഫി’ന് പ്രോത്സാഹനം; ബംഗളൂരുവില്‍ രാത്രി ഒന്ന് വരെ ബാറുകളും ക്ലബ്ബുകളും പ്രവര്‍ത്തിക്കാൻ അനുമതി
ഇന്ത്യയുടെ ഐ.ടി സിറ്റിയായ ബംഗളൂരുവില്‍ ‘നൈറ്റ് ലൈഫി’ന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി രാത്രി ഒരു മണി വരെ ബാറുകളും ക്ലബ്ബുകളും റസ്റ്ററന്റുകളും പ്രവർത്തിക്കാൻ സർക്കാർ അനുമതി നല്കി. ഹോട്ടലുകള്‍ക്കും ലൈസൻസുള്ള മറ്റ് കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സമയം വരെ പ്രവർത്തിക്കാമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. നേരത്തെ, നിയമസഭയിലെ ബജറ്റ് സെഷനില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ സമയമാറ്റം […]