രാജ്യത്ത് വിവിധയിടങ്ങളില്‍ അധികാരികള്‍ ബുള്‍ഡോസർ ഉപയോഗിച്ച് വീട് പൊളിക്കുന്ന നടപടിയില്‍ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേസില്‍ ഒരാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തന്നെ അയാളുടെ വീട് പൊളിക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. വിവിധ സംസ്ഥാനങ്ങളിലെ “ബുള്‍ഡോസർ നടപടികളെ” ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ബിആർ ഗവായ് , കെവി വിശ്വനാഥൻ […]