രാജസ്ഥാനില്‍ കൈക്കൂലി കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മേയറെ സര്‍ക്കാര്‍ പുറത്താക്കി. ശനിയാഴ്ച രാത്രിയാണ് ജയ്പൂര്‍ ഹെറിറ്റേജ് മുനിസിപ്പല്‍ കോര്പറേഷൻ മേയര്‍ മുനീഷ് ഗുര്ജാറെ പുറത്താക്കിയതായി തദ്ദേശ സ്വയം ഭരണ സ്ഥാപന വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ഭൂമിക്ക് പട്ടയം നല്‍കുന്നതിന് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് മേയറുടെ ഭര്‍ത്താവ് സുശീല്‍ ഗുര്ജാറെയും മറ്റ് രണ്ടുപേരെയും […]