ജമ്മു- കശ്മീരില്‍ നിന്നുളള ഇരുപതിലധികം നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് വിട്ട് ഗുലാം നബി ആസാദ് രൂപീകരിച്ച ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് ആസാദ് പാര്‍ട്ടിയില്‍ നിന്നാണ് കൂടുതല്‍ നേതാക്കളും ഇപ്പോൾ രാജി വെച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ നേതാക്കള്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.മുന്‍ മന്ത്രിയും രണ്ട് തവണ എംഎല്‍എയും ജമ്മു കശ്മീരിലെ ആം […]