കര്‍ണാടകയിലെ അപകീര്‍ത്തിക്കേസ് : രാഹുല്‍ഗാന്ധിക്ക് ജാമ്യം
നേതാക്കള്‍ക്കെതിരെ വ്യാജ പരസ്യം നല്‍കിയെന്ന ബിജെപിയുടെ ആരോപണാവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്. കേസ് ജൂലൈ 30 ന് വീണ്ടും പരിഗണിക്കും. ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് പരസ്യം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ്. ബിജെപി കര്‍ണാടക ഘടകം നല്കിയ കേസില്‍ കോടതി പുറപ്പെടുവിച്ച […]