വ്യാജ ബോംബ് ഭീഷണി, ഇന്നലെ 56ലധികം വിമാനങ്ങള്‍ക്ക്, കൊച്ചിയില്‍ രണ്ട്, കരിപ്പൂരില്‍ ഒന്ന്
വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണിയടക്കം മുഴക്കിയാല്‍ ജീവപര്യന്തംവരെ തടവും പിഴയും ശിക്ഷ നല്കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടും ഭീഷണിക്ക് കുറവില്ല. കൊച്ചി, കരിപ്പൂർ ഉള്‍പ്പെടെ ഇന്നലെ മാത്രം വ്യാജ ബോംബ് ഭീഷണി ഉണ്ടായത് 56ലധികം വിമാനങ്ങള്‍ക്ക്. ഇതുമൂലം വലഞ്ഞ് യാത്രക്കാരും വിമാനക്കമ്ബനികളും. ഒരാഴ്ചയ്ക്കിടെ ഇന്ത്യൻ കമ്ബനികളുടെ നൂറിലേറെ വിമാനങ്ങള്‍ക്കാണ് ഭീഷണിയുണ്ടായത്. വ്യാജ ഭീഷണിയെത്തുടർന്ന് ജിദ്ദയിലേക്കുള്ള […]







