കർണാടകയിലെ കോൺഗ്രസ് നേതാവ് ബ്രിജേഷ് കളപ്പ രാജിവെച്ചു; ആം ആദ്മി പാർട്ടിയിലേയ്ക്കെന്ന് സൂചന
കർണാടക കോൺഗ്രസിലെ മുതിർന്ന നേതാവ് ബ്രിജേഷ് കളപ്പ രാജിവെച്ചു (Brijesh Kalappa Resigns from Congress). സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ കളപ്പ ആം ആദ്മി പാർട്ടിയിലേക്കെന്നാണ് റിപ്പോർട്ടുകൾ. 1997-ലാണ് അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടിപ്രവർത്തകനെന്ന നിലയിലുള്ള ആവേശവും ഉത്സാഹവും നഷ്ടപ്പെടുകയാണെന്ന് കളപ്പ സോണിയ ഗാന്ധിയ്ക്കെഴുതിയ തുറന്ന കത്തിൽ പറയുന്നു. കഴിഞ്ഞ […]