വാല്പ്പാറയില് കാട്ടാനയുടെ ആക്രമണത്തില് പരിക്കേറ്റ വിദേശ പൗരന് മരിച്ചു. ബ്രിട്ടീഷ് പൗരനായ മൈക്കിളാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ബൈക്കില് പോകുകയായിരുന്ന മൈക്കിളിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വാല്പ്പാറ-പൊള്ളാച്ചി റോഡിലായിരുന്നു സംഭവം. റോഡില് നിന്ന കാട്ടാനയ്ക്ക് പിന്നിലൂടെ ബൈക്കില് പോകുകയായിരുന്നു മൈക്കിള്. ഇതിനിടെ ആന ആക്രമിക്കുകയായിരുന്നു. മൈക്കിള് ബൈക്കില് നിന്ന് വീഴുകയും, പിന്നീട് എഴുന്നേറ്റ് നിൽക്കുകയും ചെയ്തതോടെ വീണ്ടും […]