വിമാനത്തിൽ സഹയാത്രികന്റെ ജീവൻ രക്ഷിച്ച് തെലങ്കാന ഗവർണർ
ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ വെള്ളിയാഴ്ച്ച യാത്ര ചെയ്യുമ്പോൾ സഹയാത്രികന്റെ ജീവൻ രക്ഷിച്ച് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരനെ ഡോക്ടറായ ഗവർണർ പരിചരിക്കുകയായിരുന്നു. ഗവർണർ ചികിത്സിച്ചത് സഹയാത്രികനായ കൃപാനന്ദ് ത്രിപാഠി ഉജെലയെയാണ്. റോഡ് സേഫ്റ്റി വിഭാഗം എഡിജിപിയാണ് കൃപാനന്ദ് ത്രിപാഠി ഉജെല. ഗവർണർ യാത്രക്കാരനെ പരിചരിക്കുന്ന വീഡിയോ […]