തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ത്യൻ ഓഹരി വിപണി ഇടിവ് രേഖപ്പെടുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 600ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ സെന്‍സെക്സ് 76,000ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 23000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതും രൂപയുടെ ഇടിവും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന […]