റിപ്പബ്ലിക്കൻ പാർടി നേതാവ് ഡോണള്‍ഡ് ട്രംപിനെ വധിക്കുവാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാൻ പൗരൻ ആസിഫ് മർച്ചന്റിനെ പ്രതിയാക്കി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ ചാർജ് ഷീറ്റ്. ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ ഇറാൻ റവലൂഷ്യണറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തിരുന്നു. ഇക്കാരാണത്താലാണ് ട്രംപിനെ വധിക്കാൻ ലക്ഷ്യമിട്ടതെന്ന് യുഎസ് അറ്റോർണി ജനറല്‍ മെറിക് ഗർലന്റ് ആരോപിച്ചു. എന്നാല്‍ […]